lailadharan89

മൂവാറ്റുപുഴ: വട്ടത്തട്ടേൽ കെ. ലൈലാധരൻ - 89 (റിട്ട. തഹസിൽദാർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: അഡ്വ. രാജ്‌മോഹൻ, അഡ്വ. റാംമോഹൻ.​ മരുമക്കൾ: സിന്ധു, സംഗീത.