prathapan

വൈപ്പിൻ: ഞാറക്കൽ കിഴക്കേഅപ്പങ്ങാട് ചാണേപ്പറമ്പിൽ പ്രതാപൻ (78) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ദീപു, ദിവ്യ, ദീപ്തി. മരുമക്കൾ: അഭിലാഷ്, ലിബിൻ, രാകേന്ദു.