kklm

കൂത്താട്ടുകുളം: ഇടയാർ (ഒലിയപ്പുറം) നീലംമാരിയിൽ ഐസക് മാത്യു (87) നിര്യാതനായി. ഇടയാർ സെന്റ് മേരീസ്‌ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: കക്കാട് കളപ്പുരക്കൽ പരേതയായ സാറാമ്മ. മക്കൾ: സീന, സൈമൺ. മരുമക്കൾ: റെനി, സൗമ്യ.