bssvithura

വിതുര:വിതുര ഭാരത് സേവക് ജൻവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളുടെയുംഒാഫീസിന്റെയും ഉദ്ഘാടനം ബി.എസ്.എസ് ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ നിർവഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.മുൻ വിവരാവകാശകമ്മീഷണർ വിതുര ശശി,കാൻഫെഡ് ഡയറക്ടർ എൻ.കെ.ജയ,മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.വിദ്യാസാഗർ,വിതുര സഹകരണബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ലി,ആനപ്പാറ വാർഡ്മെമ്പർ വിഷ്ണുആനപ്പാറ,,ചേന്നൻപാറ വാർ‌ഡ്ബി മെമ്പർമാൻകുന്നിൽപ്രകാശ്,.എസ്.എസ് ജനറൽ ഡയറക്ടർ ജയശ്രീകുമാർ,പ്രോജക്ട് കോഒാർഡിനേറ്റർ ഷീലാവേണുഗോപാൽ,പ്രൊഫസർ എൻ.പി.രാജൻ,വിതുര എസ്.ഐ എസ്.എൽ.സുധീഷ്,മണ്ണറവിജയൻ,പി.വിജയൻനായർ,തള്ളച്ചിറ ഗിരി,ചരുവിളരാജു എന്നിവർ പങ്കെടുത്തു.