karunakarankani

വിതുര:ആനപ്പാറ നാരകത്തിൻകാല മൺപുറത്ത് വീട്ടിൽ കെ.കരുണാകൻകാണി (67) നിര്യാതനായി.ഭാര്യ:രുഗ്മിണി. മക്കൾ:സന്തോഷ്, പരേതനായ കൃഷ്ണലാൽ. മരുമകൾ: ജീന.