photo

പാലോട്:എ.കെ.ജി, ഇ.എം.എസ്,കാട്ടായിക്കോണം ദിനാചരണങ്ങളുടെ ഭാഗമായി നന്ദിയോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും രാഷ്ട്രീയ വിശദീകരണയോഗവും നന്ദിയോട്ട് സംഘടിപ്പിച്ചു. കാരേറ്റ് വിജയന്റെ അദ്ധ്യക്ഷതയിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പേരയം ശശി,ജി.എസ്.ഷാഫി,കെ.ശിവൻകുട്ടി നായർ,കെ.പി.ചന്ദ്രൻ,അരുൺ.എസ്.ബി എന്നിവർ സംസാരിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.സജീഷ് സ്വാഗതവും എൻ.ജയകുമാർ നന്ദിയും പറഞ്ഞു.