
പാലോട് : മങ്കയം നസിം മൻസിലിൽ പരേതനായ പീരുമുഹമ്മദിന്റെ (പൂവച്ചൽ) ഭാര്യ നബീസാ ബീവി (85) നിര്യാതയായി. മക്കൾ : സബൂറാബീവി, നസീറാ ബീവി, നസിം (സി പി ഐ മുൻബ്രാഞ്ച് സെക്രട്ടറി).മരുമക്കൾ : മുഹമ്മദ് കാസിം, ഷാജഹാൻ, തസ്ലീമാ ബീവി (പാലോട് സർവ്വീസ് സഹ.ബാങ്ക് ഡയറക്ടർ).