ആറ്റിങ്ങൽ : ഗവണ്മെന്റ് ഐ. റ്റി. ഐ ക്ക് എതിർവശം രാജാ ബിൽഡിംഗ്സിൽ ആറ്റിങ്ങൽ എം. എസ്. ഓട്ടോമൊബൈൽസ് ഉടമ ഹരിഹരൻ ആചാരിയുടെ ഭാര്യ ആർ. സീതാ ലക്ഷ്മി (59) നിര്യാതയായി. മക്കൾ : പ്രവീൺ, പ്രശാന്ത്. പ്രശോഭ്. മരുമകൾ : നിഷരാജ്.