
പുല്ലുവിള: സംസ്ഥാന ആരോഗ്യ വകുപ്പിലെ റിട്ട. ജില്ലാ പബ്ലിക് ഹെൽത്ത് ഓഫീസർ പുല്ലുവിള ഗോഡ്വിൻ ഹൗസിൽ ക്ലീറ്റസ് മൊറായിസ് (81)നിര്യാതനായി ഭാര്യമാർ: പരേതയായ സ്റ്റാൻസി മൊറായിസ്, മേരി വത്സല.
മക്കൾ: ടാൽബെട്ട് മൊറായിസ്, മിനി റൊണാൾഡ്, ഷീജ എബ്രഹാം, സ്റ്റെഫി.
മരുമക്കൾ :വിക്കിൻസ, പരേതനായ റൊണാൾഡ്, ജി. എബ്രഹാം. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുല്ലുവിള സെന്റ്. ജേക്കബ് ഫെറോന പള്ളി സെമിത്തേരിയിൽ .