
മലയിൻകീഴ് : മാറനല്ലൂർ അണപ്പാട് പൂവംപറമ്പ് വിനായകയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ(95)നിര്യാതയായി. മക്കൾ :പരേതനായ കെ.ഗോപിനാഥൻനായർ,വസന്ത.കെ.നായർ, ഓമന.കെ.നായർ,കെ.പ്രസന്നകുമാരി.മരുമക്കൾ : എസ്.ഗിരിജദേവി,വി.ജയൻകുട്ടിനായർ(റിട്ട.ഐ.എസ്.ആർ.ഒ.എൽ.പി.എസ്.സി.,സി.പി.എംകരമന ലോക്കൽകമ്മിറ്റി സെക്രട്ടറി),പരേതനായ ജി. വിക്രമൻനായർ,കെ.അജയകുമാർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.