keam

തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂൺ 26ന് നടത്തും. ജൂൺ 12ന് നടത്താൻ നിശ്ചയിച്ചശേഷം മാറ്റിയ പരീക്ഷയാണിത്. 26ന് രാവിലെ 10മുതൽ 12.30വരെ ഫിസിക്സ്, കെമിസ്ട്രി ഒന്നാം പേപ്പറും രണ്ടര മുതൽ അഞ്ചുവരെ മാത്തമാറ്റിക്സ് രണ്ടാം പേപ്പറുമാണ് പരീക്ഷ.