
തിരുവനന്തപുരം: നാലുവർഷ ബിരുദം ഗവേഷണ യോഗ്യതയാക്കുന്നതടക്കമുള്ള യു.ജി.സിയുടെ കരട് നിർദ്ദേശങ്ങളിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ അഭിപ്രായം തേടി. കരട് നിർദ്ദേശങ്ങൾ www.kshec.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അഭിപ്രായങ്ങൾ heckerala@gmail.com ഇ-മെയിലിൽ ഏപ്രിൽ എട്ടുവരെ അറിയിക്കാം.