dd

തിരുവനന്തപുരം: ലെങ്കാര ജുവലറി ഡിസൈൻ ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്രിറ്റ്യൂട്ടിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. കേന്ദ്രസർക്കാരിന്റെ അംഗീകാരമുളള ജുവലറി ഹാൻഡ് സ്കെച്ച്, ജുവലറി കാഡ് എന്നിവയാണ് കോഴ്‌സുകൾ. എസ്.എസ്.എൽ.സി അല്ലെങ്കിൽ പ്ലസ്ടൂവാണ് വിദ്യാഭ്യാസ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7994166032.