sumathiamma-l-85

കുന്നത്തുർ: തുരുത്തിക്കര തൈപ്ലാവിള വീട്ടിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ എൽ. സുമതിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ടി.മധുസൂദനൻപിള്ള (പൊലീസ് ഡിപ്പാർട്ട്മെന്റ്,​ ഡൽഹി), ടി.രാമചന്ദ്രൻപിള്ള, ടി. വേണുഗോപാലപിള്ള (അദ്ധ്യാപകൻ,​ വി.ജി.എസ്.എസ് എ.എച്ച്.എസ്.എസ് നെടിയവിള). മരുമക്കൾ: ഗിരിജാകുമാരി, വി.സുധാകുമാരി (ഇ.എസ്.ഐ.ഡി,​ സദാനന്ദപുരം), ജിഷാഭാസ്കർ. സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 8ന്.