ഉമയനല്ലൂർ: വടക്കുംകര കിഴക്കേചേരിയിൽ വസ്തു ഭവനിൽ പരേതനായ തുളസീധരൻപിള്ളയുടെ ഭാര്യ വസന്തകുമാരിഅമ്മ (71) നിര്യാതയായി. മക്കൾ: ജിനേദ്, ജിനു. മരുമക്കൾ: സൂര്യ, പരേതനായ വിനോദ് കുമാർ. സഞ്ചയനം 29ന്.