george

കാട്ടാക്കട:മൂങ്ങോട് മണലി കമുകിൻകോട് മേക്കുംകര വീട്ടിൽ ജോർജ്(79)നിര്യാതനായി.ഭാര്യ: കമലം.മക്കൾ:യേശുദാസൻ,സുകുമാരി,വിജയൻ,ഷീല.മരുമക്കൾ:വിജയകുമാരി,ബാബു,സുധ, വിജയൻ.