പനയം: ചോനംചിറ വാഴങ്ങൽ കിഴക്കതിൽ വീട്ടിൽ പരേതനായ പാച്ചൻപിള്ളയുടെ ഭാര്യ ദേവയാനിഅമ്മ (83) നിര്യാതയായി. മക്കൾ: ശശികുമാരി അമ്മ, ബാലചന്ദ്രൻപിള്ള, ഷീലാകുമാരി. മരുമക്കൾ: ശിവശങ്കരപ്പിള്ള, രജിത, ഓമനക്കുട്ടൻപിള്ള.