mohini-85

വൈപ്പിൻ: ചെറായി മാട്ടുതറ പരേതനായ ദിവാകരന്റെ ഭാര്യ മോഹിനി (85) നിര്യാതയായി. മക്കൾ : സതീശൻ, സജീവ്, ഉണ്ണി. മരുമക്കൾ: വിജയ, സിന്ധു, വിജി.