കോന്നി: അട്ടച്ചാക്കൽ പനവിളയിൽ വീട്ടിൽ കെ. പി. ഭാസ്‌കരൻനായർ (83) മുംബയിൽ നിര്യാതനായി. സഞ്ചയനം മുംബയിലെ വസതിയിൽ നടക്കും. ഭാര്യ: വിജയ.ബി. നായർ. മക്കൾ: രാജേഷ് ബി. നായർ, രാജി ആർ. പിള്ള. മരുമകൻ: രാജീവ് ആർ. പിള്ള.