
കരുനാഗപ്പള്ളി: ആലപ്പാട് ശ്രീമംഗലത്തിൽ (പണിക്കന്റയ്യത്ത്) പരേതനായ കവറാട്ട് വി. ശ്രീധരൻപിള്ളയുടെ ഭാര്യ കരുവാറ്റ സമുദായത്തിൽ കുടുംബാംഗം കെ. രാധകുഞ്ഞമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, സുരേഷ് (കുട്ടൻ), സുനീതി, സുനന്ദ, മഞ്ജുള, കൃഷ്ണകുമാർ. മരുമക്കൾ: പരേതനായ വി. സുകുമാരപിള്ള, എസ്.ഇന്ദിരാമ്മ, പി.ജി.രാജശേഖരൻപിള്ള, എം.കെ. ചന്ദ്രശേഖരൻപിള്ള, കെ. ഋഷികേശൻ. സഞ്ചയനം 31ന് രാവിലെ 8ന്.