retnammayamma-96

കല്ലുവാതുക്കൽ: വരിഞ്ഞം രത്നവിലാസത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (96) നിര്യാതയായി. മക്കൾ: ചന്ദ്രിക, ചന്ദ്രപ്രകാശ്, വിജയമ്മ, മോഹനൻപിള്ള , ഭദ്രൻപിള്ള, സുഗതൻ, ശ്രീദേവി, വത്സല, സുരേഷ് കുമാർ, ഗീത. മരുമക്കൾ: പരേതനായ ബാലകൃഷ്ണനുണ്ണിത്താൻ, രാധാകൃഷ്ണപിള്ള, ആനന്ദകുമാർ, തുളസീധരൻപിള്ള, അനിൽകുമാർ, ശ്രീകുമാരി, തങ്കമണി, സിന്ധു, ബീന, ദീപ. സഞ്ചയനം 30ന് രാവിലെ 7ന്.