
തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്‌മാരക സംഗീത നാട്യകല സഹകരണ പഠനകേന്ദ്രത്തിൽ ഏപ്രിൽ - മേയ് മാസങ്ങളിലെ അവധിക്കാല ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, വയലിൻ, വീണ, മൃദംഗം, ഗിത്താർ കീബോർഡ്, തബല, ചിത്രരചന, കമ്പ്യൂട്ടർ തയ്യൽ, സ്‌പോക്കൺ ഇംഗ്ലീഷ് എന്നിവയിലാണ് ക്ലാസുകൾ. വിശദവിവരങ്ങൾക്ക് ഫോൺ: 9446451190.