photo

നെടുമങ്ങാട്: കരിപ്പൂർ കാരാംന്തല ജീഷ ഭവനിൽ ജോഷി (റിട്ട. സിവിൽ സപ്ലൈസ്)യുടെ ഭാര്യ ആർ .പുഷ്പലത (52) നിര്യാതയായി. മക്കൾ: ജിഷ ജെ. പി ( ദന്തൽ വിദ്യാർത്ഥിനി ), ജിതേഷ് ജെ .പി.( ബഥനി കോളേജ് നെടുമങ്ങാട് ) . പ്രാർത്ഥന: ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് വേങ്കോട് ലിറ്റിൽ ഫ്ളവർ ചർച്ചിൽ.