വർക്കല: അയിരൂർ ചരുവിള പുത്തൻവീട്ടിൽ സി.നടരാജൻ (69) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: പൊന്നമ്പിളി, വിശാഖ്, ചിത്ര. മരുമക്കൾ: മോഹൻബാബു, പൂജ, അയ്യപ്പൻ. സഞ്ചയനം: 31ന് രാവിലെ 8ന്.