വർക്കല: കണ്ണംബ കെ.കെ.ആർ സദനത്തിൽ കെ.കെ.രാഘവൻ (96) നിര്യാതനായി. ഭാര്യ: കെ.സാവിത്രി. മക്കൾ: സണ്ണി, ജോയി, സീന, ബീന. മരുമക്കൾ: മാഗി, ബിജി, പരേതനായ സദാനന്ദൻ, പ്രതാപൻ. സംസ്കാരം: ഇന്ന് വൈകുന്നേരം 3.30ന്.