jana

പൃ​ഥ്വി​രാ​ജ് ,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഡി​ജോ​ ​ജോ​സ് ​ആന്റണി സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജ​ന​ഗ​ണ​മ​ന​ ​ര​ണ്ടു​ഭാ​ഗ​ങ്ങ​ളാ​യി​ ​റിലീസ് ചെയ്യും.​ ​പൃ​ഥ്വി​രാ​ജാ​ണ് ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​മാ​ർ​ച്ച് 30​ന് ​വൈ​കി​ട്ട് ​റി​ലീ​സ് ​ചെ​യ്യും.​ ​
ഇ​പ്പോ​ൾ​ ​ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ ​ടീ​സ​റി​ലെ​യും​ ​ഇ​റ​ങ്ങാ​ൻ​ ​പോ​കു​ന്ന​ ​ട്രെ​യി​ല​റി​ലെ​യും​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സി​നി​മ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ൽ​ ​നി​ന്നു​ള്ള​താ​ണെ​ന്ന് ​പൃ​ഥ്വി​രാ​ജ് ​പ​റ​ഞ്ഞു.​ ​ആ​ദ്യ​ഭാ​ഗം​ ​ഏ​പ്രി​ൽ​ 28​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.​ ​ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ചി​ത്രം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സി​നു​ശേ​ഷം​ ​പൃ​ഥ്വി​രാ​ജും​ ​സു​രാ​ജും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​മം​മ്ത​ ​മോ​ഹ​ൻ​ദാ​സാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.