saramma

പിറവം: റിട്ട. ഹെഡ്മിസ്ട്രസ് കക്കാട് പുന്നൂട്ടുകുഴിയിൽ സാറാമ്മ കുര്യാക്കോസ് (92 )നിര്യാതയായി. പിറവം കമുകുംപിള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: നളന്ദ കോളേജ് പ്രിൻസിപ്പലും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പരേതനായ പി.ജെ.കുര്യാക്കോസ്. മക്കൾ: സിനി.പി. കുര്യാക്കോസ് , സജി.പി. കുര്യാക്കോസ്. മരുമക്കൾ: അനിൽ, ബിന്ദു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പിറവം വലിയ പള്ളിയിൽ.