നല്ലില: പഴങ്ങാലം പ്രസന്നനിലയത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ഗൗരിക്കുട്ടി (89, റിട്ട. എച്ച്.എം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത, ഹരിലാൽ, സാബു ലാൽ. മരുമക്കൾ: ശിവാനന്ദൻ, ഷീല, ബിന്ദു.