പുനലൂർ: കല്ലുമല ചരുവിള പുത്തൻ വീട്ടിൽ മേരിക്കുട്ടി (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചെമ്മന്തൂർ സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.