p

തിരുവനന്തപുരം : എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളുടെ രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി മോപ്പ് അപ് അലോട്ട്മെന്റ് നടത്തും. 26 മുതൽ 30 വരെ രാവിലെ പത്തുമണിവരെ ഒാൺലൈനായി ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. 30ന് രാവിലെ പത്തുവരെ ലഭിക്കുന്ന ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 1ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.വിശദ വിജ്ഞാപനം www.cee/kerala.gov.in ൽ. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.

പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​:​ഒാ​ൺ​ലൈ​ൻ​ ​മോ​പ്പ് ​അ​പ്പ് ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​ ​:​ 2021​ ​ലെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സി​ലു​ള്ള​ ​ഒാ​ൺ​ലൈ​ൻ​ ​മോ​പ്പ് ​അ​പ്പ് ​അ​ലോ​ട്ട്മെ​ന്റ് ​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ൾ​ 27​ന് ​വൈ​കി​ട്ട് 6​ന് ​ആ​രം​ഭി​ക്കും.​ 27​ ​മു​ത​ൽ​ 31​ ​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ലൂ​ടെ​ ​ഒാ​പ്ഷ​നു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.

കോം​പ്രി​ഹെ​ൻ​സീ​വ് ​വൈ​വാ​വോ​സി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ഠ​ന​കേ​ന്ദ്രം​ ​ന​ട​ത്തി​യ​ ​എം.​കോം​ ​നാ​ലാം​ ​സെ​മ​സ്റ്റ​റി​ന്റെ​ ​(2019​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​ ​ഡി​സം​ബ​ർ​ 2019​)​ ​കോം​പ്രി​ഹെ​ൻ​സീ​വ് ​വൈ​വാ​വോ​സി​ ​ഏ​പ്രി​ൽ​ 1,4,5,6​ ​തീ​യ​തി​ക​ളി​ൽ​ ​കാ​ര്യ​വ​ട്ടം​ ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ ​കേ​ന്ദ്ര​ത്തി​ൽ​ ​ന​ട​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​രാ​വി​ലെ​ 10​ന് ​ഹാ​ജ​രാ​ക​ണം.​ ​പു​തു​ക്കി​യ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

എ​സ്.​സി​ ​പ്രൊ​മോ​ട്ടർഎ​ഴു​ത്തു​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ലെ​ ​എ​സ്.​സി​ ​പ്രൊ​മോ​ട്ട​ർ​ ​നി​യ​മ​ന​ത്തി​നു​ള​ള​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​ ​ഏ​പ്രി​ൽ​ 3​ന് ​രാ​വി​ലെ​ 11​ ​മ​ണി​മു​ത​ൽ​ 12​ ​മ​ണി​വ​രെ​ ​ന​ട​ത്തും.​ ​അ​പേ​ക്ഷ​ക​ർ​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ്,​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​ ​എ​ന്നി​വ​ ​സ​ഹി​തം​ 45​ ​മി​നി​ട്ട് ​മു​ൻ​പാ​യി​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​എ​ത്തി​ച്ചേ​ര​ണം.​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​ല​ഭി​ക്കാ​ത്ത​വ​ർ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള​ ​ജി​ല്ല​യി​ലെ​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സു​മാ​യോ​ ​ബ്ലോ​ക്ക് ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സു​മാ​യോ​ ​ബ​ന്ധ​പ്പെ​ട​ണം.