കടയ്ക്കാവൂർ :പാടിക്കവിള നെടിയ വിളയിൽ പരേതനായ നീലകണ്ഠൻ മുതലാളിയുടെ മകൾ വാസന്തി (82)നിര്യാതയായി. മക്കൾ സുലോചന, പരേതനായ ബാബു.മരുമക്കൾ: ഹരിദാസ്, സാബ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.