photo

പാലോട്:പനയമുട്ടം നിരപ്പിൽ രാജേന്ദ്ര വിലാസത്തിൽ പരേതനായ പരമേശ്വരന്റെ ഭാര്യ വിജയമ്മ(84)നിര്യാതയായി.മക്കൾ :പി.രാജേന്ദ്രൻ നായർ(രാജ് റബ്ബേഴ്സ്),പി.വത്സല,പി.സജീവ്(കേരള പൊലീസ്),പി.ബിജു(കല്ല്യാണി റബ്ബേഴ്സ്).മരുമക്കൾ.എസ്.രാധാമണി,എസ്.രവീന്ദ്രൻനായർ,പി.കെ .വൃന്ദ,എസ്.കെ ശുഭലക്ഷ്മി..സഞ്ചയനം ഞായർ രാവിലെ 9ന്.