s

വള്ളികുന്നം: കാരാഴ്മ വട്ടയ്ക്കാട് ആമ്പാടിയിൽ ഫൽഗുനൻ നായർ (84,റിട്ട. കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സുമംഗലാഭായി അമ്മ. മക്കൾ: ബി.അനിൽകുമാർ (ഡൽഹി), ബി.പ്രസന്നൻപിള്ള (ബി.ജെ.പി ഡൽഹി സംസ്ഥാന കമ്മിറ്റി അംഗം,ദയ ട്രസ്റ്ര് ആൾ ഇന്ത്യ ചെയർമാൻ),ബി.അജയകുമാർ,എസ്.അജിതകുമാരി. മരുമക്കൾ: ആശ, സുമ, ദീപ, സുരേഷ് കുമാർ.