മൂവാറ്റുപുഴ: മുടവൂർ പരുതേൽ പുത്തൻപുര നീലകണ്ഠൻ പി.ആർ. (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: ഇന്ദിരാവതി. മക്കൾ: ലതാ രമേശ്, സാജു പി.എൻ, അനിൽ പി.എൻ. മരുമക്കൾ: രമേശ്, ശ്രീജ, മിനി.