johnson

വെട്ടിക്കോട്: കൊച്ചു പ്ലാംവിള തെക്കതിൽ കോശി കുഞ്ഞുമോന്റെ മകൻ ജോൺസൺ (42) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : ടിസി. മക്കൾ: ജോൺസി, ജോസ്നി. മരുമകൻ: അച്ചു