ആറ്റിങ്ങൽ:മംഗലപുരം തോന്നയ്ക്കൽ വാലികോണം പൗർണമി നിവാസിൽ മണിരാജൻ ( 82 ,റിട്ട .സബ് ഇൻസ്‌പെക്ടർ ) നിര്യാതനായി .ഭാര്യ : പരേതയായ കൗസല്യ .മക്കൾ:റ്റിങ്കു എം.രാജൻ ,റിഞ്ചു എം.രാജൻ .മരുമക്കൾ :മാതു, ശ്രീലക്ഷ്മി .മരണാന്തര ചടങ്ങ് 31 ന് രാവിലെ 8 .30 ന്.