പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് പള്ളിപ്പറമ്പിൽ (കാവളത്ത് ) അജയന്റെ ഭാര്യ മാലതി (ബിന്ദു, 50 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ :രാഖി , അരുൺ. മരുമകൻ : ശ്രീജിത്ത് .