29-sob-k-kochukunju

വായ്പ്പൂര്: ഇരപ്പുക്കുഴിയിൽ കെ. കൊച്ചു​കുഞ്ഞ് (73) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് മല്ലപ്പള്ളി സ്വർഗീയവിരുന്ന് സഭയുടെ വെള്ളയിലുള്ള സെമിത്തേരിയിൽ. ഭാര്യ: വിലാസിനി. മക്കൾ: മിനിമോൾ, മനോജ്. മരുമക്കൾ: സതീഷ് കു​മാർ, ഐവി മനോജ്.