വൈപ്പിൻ: ചെറായി ഈരാളിൽ ജോൺ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചെറായി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ജിഷ, എൽദോ. മരുമകൻ: സണ്ണി.