മുടപുരം: ശാസ്തവട്ടം ശാന്തി നഗർ സിബി ഭവനിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ ചെല്ലമ്മ (98) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുശീല. മരുമക്കൾ: ജയശ്രീ, ബാബു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 .30 ന് .