san

കിളിമാനൂർ: പുതുമംഗലം മലയ്ക്കൽ കല്ലയിൽ വീട്ടിൽ പരേതനായ രത്നാകരന്റെ ഭാര്യ ശാന്ത (63) നിര്യാതയായി. മക്കൾ: ബാബുരാജ്, രഞ്ജു, മഞ്ജു. മരുമക്കൾ: സുരേഷ് (കേരള പൊലീസ് ), വിനോദ്,ഷീല സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.