കൊല്ലം: ആശ്രാമം കുഴിക്കാനത്ത് തൊടിയിൽ വീട്ടിൽ പരേതനായ പ്രഭാകരൻപിള്ളയുടെ ഭാര്യ ആനന്ദഭായിഅമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പി.അഭിലാഷ്, എ. അംബിക. മരുമകൻ: എൻ.രാജേഷ് കുമാർ.