തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ കടകളും ഇന്ന് തുറക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. എറണാകുളത്തെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ സംയുക്ത വ്യാപാരി സംഘടനകൾ നേരത്തെ തീരുമാനിച്ചിരുന്നു.