വർക്കല: കാപ്പിൽ കണ്ണംമൂട് ചാമക്കുഴിവിളവീട്ടിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (96) നിര്യാതയായി. മകൾ: ലളിത. മരുമകൻ: രാമകൃഷ്ണൻ (വിമുക്തഭടൻ). സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 8ന്.