d-vijayakumar

വർക്കല: മൈതാനം തകടിവിളവീട്ടിൽ ഡി.വിജയകുമാർ (ബാബു 74) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: വിമൽകുമാർ.വി.എസ്, വിനോദ്കുമാർ.വി.എസ്. മരുമക്കൾ: സിവി.വി, സംഗീത.എസ്. സഞ്ചയനം: ഏപ്രിൽ 2ന് രാവിലെ 8.30ന്.