d

തിരുവനന്തപുരം:വഞ്ചിയൂർ ബാലചന്ദ്രൻ രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്ന ജലസമാധി എന്ന നോവലിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 5ന് പ്രസ് ക്ലബിൽ നടക്കും.എസ്. ഹനീഫാ റാവുത്തറുടെ അദ്ധ്യക്ഷതയിൽ പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ പുസ്തകം പ്രകാശനം ചെയ്യും.മുൻ വൈസ് ചാൻസലർ ഡോ.എൻ.പി.ഉണ്ണി പുസ്തകം സ്വീകരിക്കും.ഡോ.എം.ജി.ശശിഭൂഷൺ പുസ്തകാവലോകനം നടത്തും.ഡോ. വള്ളിക്കാവ് മോഹൻദാസ്,എൻ.ആർ.സി.നായർ ,രാജേന്ദ്രകുമാർ എന്നിവർ സംസാരിക്കും.