തിരുവനന്തപുരം: കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ (ഐ.ഐ.ഐ. സി) വിവിധ കോഴ്സുകളിലേക്ക് ഇന്നുമുതൽ ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.iiic.ac.in. ഫോൺ: 8078980000.