ആറ്റിങ്ങൽ: ഊരുപൊയ്ക പുതുവൽവിള വീട്ടിൽ ശ്രീധരന്റെ ഭാര്യ ഗോമതി (78)നിര്യാതയായി. മക്കൾ : ഷൈലജ, ഗിരീശൻ, സുരേഷ്‌കുമാർ, അനിൽകുമാർ, പ്രിയ. മരുമക്കൾ : അനീഷ് കുമാർ,ശശികല, സുമം, ഷീജ, അജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.