വിതുര:പുളിച്ചാമല പരപ്പാറ ദിവ്യാഭവനിൽ ബാലകൃഷ്ണൻനായർ (82) നിര്യാതനായി.ഭാര്യമാർ: ശാന്തമ്മ, ഇന്ദിരയമ്മ. മക്കൾ:പ്രമീള, പ്രഭാകുമാരി, സിന്ധു, ദിവ്യ.മരുമക്കൾ:രാജേന്ദ്രൻനായർ, പ്രസന്നകുമാർ, അനിൽകുമാർ, രാജീവൻനായർ.