വർക്കല: ദളവാപുരം ബാബുമന്ദിരത്തിൽ സുരേന്ദ്രബാബു (62) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: വിഷ്ണു, ജിഷ്ണു. മരുമകൾ: ഗീത്. സഞ്ചയനം: ഏപ്രിൽ 2ന് രാവിലെ 8ന്.